100% satisfaction guarantee Immediately available after payment Both online and in PDF No strings attached
logo-home
Business man $9.49
Add to cart

Class notes

Business man

 4 views  0 purchase
  • Course
  • Institution
  • Book

Lecture notes study book Business Studies of Pearson Education Australia, Tim Edwin Dixon, James Smith - ISBN: 9781876533052 (Business)

Preview 4 out of 60  pages

  • June 27, 2024
  • 60
  • 2023/2024
  • Class notes
  • Abhi
  • All classes
avatar-seller
BUSINESS STUDIES

, ആമുഖം
വിദ്യാഭ്യാസപരമായി ഏറ്റവും പുറകില്‍ നിന്നിരുന്ന മലപ്പുറം ജില്ല കഴിഞ്ഞ കുറച്ചു
വർഷങ്ങള്‍ കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ അഭൂതപൂർവമാണ്. എസ്. എസ്. എല്‍. സി,
പ്ലസ്ടു, വി. എച്ച്.എസ്.ഇ ഫലത്തിന്റെ കാര്യത്തില്‍ മാത്രമല്ല എ പ്ലസ്സ് ലഭിച്ച
വിദ്യാർത്ഥികളുടെ എണ്ണത്തിലും വിവിധ മത്സരപരീക്ഷകളിലും നമ്മള്‍ ഏറെ മുന്നേറി.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മറ്റു ജില്ലകള്‍ക്ക് നമ്മള്‍
മാതൃകയാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്ക ‍ രിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന
വിജയഭേരി വിദ്യാഭ്യാസ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍,
ജനപ്രതിനിധികള് , എസ്. എസ്., ഡയറ്റ്, വിദ്യാഭ്യാസ ഓഫീസർമാർ ഒപ്പം എല്ലാ നല്ല
പ്രവർത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന അധ്യാപകർ എന്നിവരാണ് ഈ നേട്ടങ്ങള്‍ക്കു
പിന്നില്‍.

നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനോടൊപ്പം അടിയന്തിര ശ്രദ്ധ പതിയേണ്ടുന്ന
മേഖലകള്‍ ഇനിയും ഏറെയുണ്ട്. 10 - ാം ക്ലാസ്സില്‍ നിന്നും വിജയം നേടി പ്ലസ്സ് 1, വി.
എച്ച്.എസ്.ഇ ക്ലാസ്സുകളില്‍ എത്തുന്ന വിദ്യാർത്ഥികളില്‍ നല്ലൊരു ശതമാനം
വിദ്യാർത്ഥികള്‍ ഹയർ സെക്കണ്ടറി സിലബസ് പിന്തുടരുന്നതിന് ഏറെ പ്രയാസം
അനുഭവിക്കുന്നവരാണ്. കോവിഡ് കാരണം സ്‍കൂള്‍‍ പ്രവർത്തി ദിനങ്ങള്‍ നഷ്‍
ടപ്പെട്ടതോടെ ഭൂരിപക്ഷം വിദ്യാർത്ഥികളും പഠന പ്രയാസങ്ങള്‍ അനുഭവിക്കുന്നു
ഈയൊരു പശ്ചാത്തലത്തില്‍ പ്ലസ്ടു, വി. എച്ച്. എസ്. ഇ. തലത്തില്‍ വിവിധ
വിഷയങ്ങള്‍ അനായാസകരമായി പഠിക്കുന്നതിനും എല്ലാ വിദ്യാ‍ത്ഥികളും പ്ലസ്ടു, വി.
എച്ച്. എസ്.ഇ പരീക്ഷകളില്‍ മികച്ച വിജയം ഉറപ്പു വരുത്തുന്നതിനായി സ്റ്റെപ്പ് - അപ്പ് 22
എന്ന പേരില്‍ പ്രത്യേക മെറ്റീരിയല്‍ വിജയഭേരി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി സ്‍
കൂളുകളിലെത്തിക്കുകയാണ്. തീർച്ചയായും ഈ മെറ്റീരിയല്‍ അധ്യാപകർക്കും
വിദ്യാർത്ഥികള്‍ക്കും ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പഠനസഹായി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നേതൃത്വം നല്‍
കിയ മലപ്പുറം ഡയറ്റ്, ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ/അസിസ്റ്റന്റ്
കോർഡിനേറ്റർ, ശില്പശാലയില്‍ പങ്കെടുത്ത അധ്യാപകർ എന്നിവർക്കുള്ള നന്ദിയും
കടപ്പാടും പ്രത്യേകം അറിയിക്കുന്നു.

സ്‍കൂള്‍തലത്തില്‍ അനുയോജ്യമായ സമയം കണ്ടെത്തി രക്ഷിതാക്കളുടെ സഹകര
ണത്തോടെ ഈ പഠനപ്രവർത്തനങ്ങള്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കണം. അതിനായി എല്ലാ
അധ്യാപകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.



പ്രസിഡണ്ട് ചെയർപേഴ്‍സണ്‍ അസി: ഡയറക്ടർ ആർ.ഡി.ഡി പ്രിന്‍സിപ്പാള്‍
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വി..എച്ച്. എസ് .ഇ മലപ്പുറം ഡയറ്റ്
മലപ്പുറം സ്ഥിരം സമിതി മലപ്പുറം മലപ്പുറം

,Prepared by:

1. ABDUSSALAM K
HSST Jr. COMMERCE
GHSS EDAPPAL

2. Dr. NISHA K M
HSST Jr. COMMERCE
GHSS MATTUMMAL
ATHAVANAD

3. Dr. PRAVEEN A C
HSST COMMERCE
KHMHSS ALATHIYUR

4. MOHAMMED ASHRAF K K
HSST COMMERCE
GOVT . HSS OMANOOR

5. MUSTHAFA THOTTOLIL
HSST COMMERCE
GHSS PATTIKKAD

6. SHAHUL HAMEED V K
NVT COMMERCE
GOVT. VHSS PARAVANNA

7. SREEJA V S
NVT COMMERCE
GMVHSS VENGARA

, Chapter – 1
NATURE & SIGNIFICANCE OF MANAGEMENT
(അദ്ധ്യായം 1 - മാനേജ്മെന്റിന്റെ സ്വഭാവവും പ്രാധാന്യവും)
Meaning of Management (മാനേജ്മെന്റ് - അര്‍ത്ഥം)
Every organised group having common goal have to be managed. Management means
managing men. Manager is a person and Management is a process.

പൊതുവായ ലക്ഷ്യമുളള എല്ലാ ഗ്രൂപ്പുകളെയും മാനേജ് ചെയ്യേണ്ടതുണ്ട്. വ്യക്തികളെ മാനേജ്
ചെയ്യലാണ് മാനേജ്മെന്റ്. മാനേജര്‍ ഒരു വ്യക്തിയും മാനേജ്മെന്റ് ഒരു പ്രക്രിയയുമാണ്.
Definition (നിര്‍വ്വചനം)
Management is the art of getting things done through other people – Mary Parker Follet.
മറ്റുളളവരിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന കലയാണ് മാനേജ്മെൻറ്.
Nature of Management (മാനേജ്മെന്റിന്റെ സ്വഭാവം)
Management is both science and art. It has some features of Art (practical knowledge,
personal skill, creativity, perfection through practice) and Science(Systematic body of
knowledge, experimentation, scientific principles, cause-effect relationship)

മാനേജ്മെന്റ് ഒരു കലയും ശാസ്ത്രവുമാണ്. അതിന് കലയുടെയും (പ്രായോഗിക ജ്ഞാനം,
വ്യക്തിഗത നൈപുണ്യം,ക്രിയാത്മകത, പരിശീലനത്തിലൂടെയുളള പൂര്‍ണ്ണത ) ശാസ്ത്രത്തിന്റെയും
(വിജ്ഞാന ശാഖ, കാര്യകാരണ ബന്ധം, പരീക്ഷണങ്ങള്‍, ശാസ്ത്രീയ തത്വങ്ങള്‍)ചില പ്രത്യേകതകള്‍
ഉണ്ട്.
Features of Management(മാനേജ്മെന്റിന്റെ പ്രത്യേകതകള്‍)
-Goal Oriented (ലക്ഷ്യാധിഷ്ഠിതപ്രക്രിയ)
-Pervasive (സാര്‍വ്വത്രികമാണ്)
-Group Activity (കൂട്ടായ പ്രവര്‍ത്തനമാണ്)
-Continuous (തുടര്‍ പ്രക്രിയയാണ്)
-Intangible (അദ‍ൃശ്യമാണ്)
Importance of Management (മാനേജ്മെന്റിന്റെ പ്രാധാന്യം)
- Helps to achieve group goals (പൊതു ലക്ഷ്യം നേടാൻ സഹായിക്കുന്നു)
- Increases Efficiency (കാര്യക്ഷമത വർധിപ്പിക്കുന്നു )
- Creates a dynamic organisation (മാറ്റങ്ങളെ ഉള്‍ക്കൊളളുന്ന സ്ഥാപനത്തെ സൃഷ്ടിക്കുന്നു)
- Helps in achieving personal objectives (വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടാൻ സഹായിക്കുന്നു)
- Helps in development of society (സമൂഹത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു)




1 Vijayabheri, Malappuram District Panchayat Educational Project

The benefits of buying summaries with Stuvia:

Guaranteed quality through customer reviews

Guaranteed quality through customer reviews

Stuvia customers have reviewed more than 700,000 summaries. This how you know that you are buying the best documents.

Quick and easy check-out

Quick and easy check-out

You can quickly pay through credit card or Stuvia-credit for the summaries. There is no membership needed.

Focus on what matters

Focus on what matters

Your fellow students write the study notes themselves, which is why the documents are always reliable and up-to-date. This ensures you quickly get to the core!

Frequently asked questions

What do I get when I buy this document?

You get a PDF, available immediately after your purchase. The purchased document is accessible anytime, anywhere and indefinitely through your profile.

Satisfaction guarantee: how does it work?

Our satisfaction guarantee ensures that you always find a study document that suits you well. You fill out a form, and our customer service team takes care of the rest.

Who am I buying these notes from?

Stuvia is a marketplace, so you are not buying this document from us, but from seller abhinandh. Stuvia facilitates payment to the seller.

Will I be stuck with a subscription?

No, you only buy these notes for $9.49. You're not tied to anything after your purchase.

Can Stuvia be trusted?

4.6 stars on Google & Trustpilot (+1000 reviews)

52507 documents were sold in the last 30 days

Founded in 2010, the go-to place to buy study notes for 14 years now

Start selling
$9.49
  • (0)
Add to cart
Added